Tag Archives: Supreme Court

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു.

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞാ.

Read More

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി പാടില്ല; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി പാടില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർക്ക് അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാനാവില്ല. അത്തരമൊരു.

Read More

തെരുവ് നായ വിഷയം; തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തിൻ്റെ പ്രതിഛായയെത്തന്നെ ബാധിക്കുന്നു – സുപ്രീംകോടതി

തെരുവ് നായ വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ കടുത്ത നടപടി. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസിന് മറുപടി നല്‍കാത്ത.

Read More

മരണപ്പെട്ട ഭര്‍ത്താവിന്റെ സ്വത്തിൽ മുസ്ലീം നിയമപ്രകാരമുള്ള അവകാശം വ്യക്തമാക്കി സുപ്രീം കോടതി

കുട്ടികളില്ലാത്ത വിധവയ്ക്ക് മരണപ്പെട്ട ഭര്‍ത്താവിന്റെ സ്വത്തിൽ മുസ്ലീം നിയമപ്രകാരമുള്ള അവകാശം വ്യക്തമാക്കി സുപ്രീം കോടതി വിധി. കുട്ടികളില്ലാത്ത ഒരു മുസ്ലീം.

Read More

വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണവും തെളിവാക്കാമെന്ന് സുപ്രീം കോടതി

വിവാഹമോചന കേസുകളിലെ നീതിയുക്തമായ വിചാരണയ്ക്ക് രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി ഉപയോഗിക്കാമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. പങ്കാളികളിടയില്‍.

Read More

കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് ചൊവ്വാഴ്ച

കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് ഇറക്കും. കേസിലെ പ്രതികളായ ഇറ്റാലിയൻ.

Read More

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്​തികള്‍ക്ക്​ ഭരണഘടന അതിന്​ അവകാശം നല്‍കു​ന്നുണ്ടെന്നും സുപ്രീം കോടതി.

Read More

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ നിര്‍ണായക വാദവുമായി സുപ്രീംകോടതി.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ നിര്‍ണായക വാദവുമായി സുപ്രീംകോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട 1886 ലെ കേരളവും തമിഴ്‌നാടും തമ്മിലുള്ള കരാര്‍ റദ്ദാക്കണമെന്ന്.

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട.

Read More

പ്രതിഷേധിക്കുന്നതിനായി ദീര്‍ഘകാലം പൊതുസ്ഥലം കൈയ്യടക്കി വെയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

പ്രതിഷേധിക്കുന്നതിനായി ദീര്‍ഘകാലം പൊതുസ്ഥലം കൈയ്യടക്കി വെയ്ക്കുന്നത് അംഗീകരിക്കില്ലെന്നും പ്രതിഷേധം നടത്താനുള്ള അവകാശം എവിടെയും എപ്പോഴും പ്രതിഷേധം നടത്താനുള്ള ഒന്നല്ലെന്നും സുപ്രീംകോടതി.

Read More