സൗമ്യ വധം: ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയാണെന്ന് സുപ്രീം കോടതി
ന്യൂഡല്ഹി: സൗമ്യ വധക്കേസില് പ്രതി ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയാണെന്ന് സുപ്രീം കോടതി. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി..
Read More






