Tag Archives: pinarayi vijayan

ബ്രണ്ണൻ കോളേജിൽ തന്നെ അർദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ.

ബ്രണ്ണൻ കോളേജിൽ തന്നെ അർദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. എന്നെ അർധനഗ്നനായി.

Read More

പിറന്നാൾ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ..

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയറാം ജന്മദിനം. പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്നതും ഇന്നാണ്. ഇത് ഇരട്ടിമാധുര്യമുള്ള.

Read More

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി..

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി എംഎൽഎമാരുടെ ബന്ധുക്കളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ആകുമോ.

Read More

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും തീരുമാനമായി..

രണ്ടാം പിണറായി സര്‍ക്കാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.

Read More

പുതുമുഖങ്ങളെ അണിനിരത്തി പിണറായി

പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച്‌ സിപിഎം. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്..

Read More

രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ. കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല. തീരുമാനം സിപിഐഎം സെക്രട്ടേറിയേറ്റിൽ. കെ. കെ. ശൈലജ പാർട്ടി വിപ്പ്.

Read More

പുതിയ മന്ത്രിസഭ രൂപീകരണം, പുതുമുഖങ്ങൾക്ക് സാധ്യത

പിണറായി വിജയനും ശൈലജ ടീച്ചറുമൊഴികെ സിപിഐഎം ലെ എല്ലാവരും പുതുമുഖങ്ങൾ ആണെന്നതാണ് പ്രത്യേകത. വകുപ്പ് വിഭജനത്തിന്റെ ചുമതല മുഖ്യമന്തി പിണറായി.

Read More

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു; പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ​രെ കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഉ​ച്ച​യോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​ര്‍​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. രാ​ജി​ക്ക്.

Read More

രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു..

രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജില്ലകളിലെ സ്ഥിതി വിലയിരുത്തുമ്പോള്‍ തീവ്ര നിലയിലുള്ള ഇടപെടല്‍.

Read More

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി; വാ​രാ​ന്ത്യ നി​യ​ന്ത്ര​ണം തു​ട​രും.

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. പൂ​ര്‍​ണ അ​ട​ച്ചി​ട​ലി​നെ പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും ഒ​രു​പോ​ലെ.

Read More