ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഇനിമുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം
സംസ്ഥാനത്ത് ഇനിമുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ച് കാണിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു..
Read More