വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ഒരു ഒറ്റമൂലി
വെറും നാല് ദിവസംകൊണ്ട് ശരീരത്തിലെ അമിത കൊഴുപ്പുകള്‍ അലിയിച്ചു കളയാന്‍ ഇതാ ഒരു പ്രകൃതിദത്ത മാര്‍ഗ്ഗം. വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ഫലപ്രദമാണ് ഈ ഔഷധം.
ചേരുവകള്‍
ശുദ്ധജലം : 8 1/2 കപ്പ്
ഇഞ്ചി : 1 ടീസ്പൂണ്‍ (ഗ്രേറ്റ് ചെയ്തത്)
കുക്കുംബര്‍ : 1 ( കനം കുറച്ച് അരിഞ്ഞത്)
നാരങ്ങ : 1 ( കനം കുറച്ച് അരിഞ്ഞത്)
പുതിന : 12 ഇതള്‍
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് ജാറില്‍ എല്ലാ ചേരുവകളും യോജിപ്പിച്ച് രാത്രി മുഴുവന്‍ വെച്ച ശേഷം തണുപ്പിച്ച് ഉപയോഗിക്കാം. പതിവായി ഈ ഔഷധം ഉപയോഗിച്ചു നോക്കൂ…. മാറ്റം അനുഭവിച്ചറിയൂ…
ഗുണങ്ങള്‍
ഈ അമൂല്യ ഔഷധം തയ്യാറാക്കാനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകളും ശരീരത്തിന് വളരെയധികം ഗുണകരമാണ്.
കുക്കുംബര്‍ : കലോറി വളരെ കുറവായ കുക്കുംബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇഞ്ചി : അമിത ഭക്ഷണം നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുന്നു.
നാരങ്ങ : പെക്റ്റിന്‍ ഫൈബര്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരങ്ങ ശരീരത്തെ ശുദ്ധീകരിക്കുന്നു.
പുതിന : അമിത ഭക്ഷണം നിയന്ത്രിക്കുന്നു.
Photo Courtesy: Google/ images are subject to copyright
3 Comments
varma
ഇത് മുഴുവനും ഒരു ദിവസം കൊണ്ട് കുടിച്ചു തീർക്കണോ? അതോ കുറേശ്ശെ ആയി കുടിക്കണോ?
Bipeesh
Naaranga valutho chrutho ?
Maya
How much of it is to be taken? Is one jarful to be finished in one day?