അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം പിറന്നു; ചരിത്രം സൃഷ്ടിച്ച് ഗവേഷകര്‍
അണ്ഡവും ബീജവും കൂടിച്ചേരുന്ന ബീജസങ്കലനം വഴിയാണ് ഭ്രൂണമുണ്ടാകുന്നത്. എന്നാല്‍, ബീജസങ്കലനമില്ലാതെതന്നെ ഭ്രൂണം സൃഷ്ടിച്ചിരിക്കുന്നു ഒരുസംഘം ഗവേഷകര്‍. മൂലകോശങ്ങളുപയോഗിച്ച് 14 ദിവസം.
Read More