ആർച്ചറിയിലും ഗോൾഫിലും ചരിത്രം, ക്രിക്കറ്റിലും ഹോക്കിയിലും സ്വർണ്ണം; ഏഷ്യൻ ഗെയിംസിൽ 21 സ്വർണ്ണമടക്കം 85 മെഡലുകളോടെ ഇന്ത്യക്ക് ചരിത്ര നേട്ടം
ഏഷ്യൻ ഗെയിംസിൽ തിളക്കമാർന്ന പ്രകടനത്തോടെ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ സുവർണ്ണ മുന്നേറ്റം പൂർത്തിയാക്കി. വെള്ളിയാഴ്ച നേടിയ ആറ്.
Read More









