പരസ്‌പരം പ്രശംസിച്ച് ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇരുവരുടെയും പ്രതികരണം.
ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയിട്ടുള്ള വാക്പോരുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്..
Read More