Tag Archives: Latest News

കേരളത്തിൽ ഇന്ന് 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ്.

Read More

മ​രം​മു​റി കേ​സി​ലെ പ്ര​തി​ക​ൾ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി, ചി​ത്രം പു​റ​ത്തു​വി​ട്ട് പി.​ടി. തോ​മ​സ്

മു​ട്ടി​ല്‍ മ​രം​മു​റി കേ​സ് പ്ര​തി​ക​ളാ​യ മാം​ഗോ ഫോ​ണ്‍ ഉ​ട​മ​ക​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ്. പ്ര​തി​ക്കൊ​പ്പ​മു​ള്ള.

Read More

മുട്ടിൽ മരംമുറിക്കൽ കേസിന്റെ അന്വേഷണം നടത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി..

മുട്ടിൽ മരംമുറിക്കൽ കേസിൽ വനംവകുപ്പ് എൻഫോഴ്സ്മെന്റിന് ഇ.ഡി. കത്തുനൽകി. മരംമുറിയുടെ വിശാദംശങ്ങൾ തേടിയാണ് കത്ത്. ജൂൺ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

Read More

വയനാട് മു​ട്ടി​ൽ മരം കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ ​ഇ​ല്ല

വ​യ​നാ​ട് മു​ട്ടി​ൽ വ​നം​കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സ്റ്റേ ​ചെയ്യണമെന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും.

Read More

(no title)

കേരളത്തിൽ ഇന്ന് 15,567 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read More

കേരളത്തിൽ ഇന്ന് 9313 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read More

കേരളത്തിൽ ലോക്ഡൗൺ ജൂൺ 16 വരെ നീട്ടി.

കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ.

Read More

കേരളത്തിൽ ഇന്ന് 17,328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 17,328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read More

തീ​വ്ര​വാ​ദവി​രു​ദ്ധ സ്ക്വാ​ഡ് രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും..

കുപ്രസിദ്ധ അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പ്.

Read More

ഭൂമിയെ പുനഃസംഘടിപ്പിക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..

ഇന്ന് ലോകപരിസ്ഥിതി ദിനം. അ​തി​ജീ​വ​നം വ​ലി​യൊരു ചോ​ദ്യ​മാ​യി മ​നു​ഷ്യ​രാ​ശി​ക്ക് മു​ൻ​പി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​സ്ഥി​തി ദി​നം ക​ട​ന്നു​വ​ന്നിരിക്കുന്നത്. കോ​വി​ഡ്.

Read More