കേരളത്തിൽ ലോക്ഡൗൺ ജൂൺ 16 വരെ നീട്ടി.
കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും.
വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ചേക്കും. മറ്റ് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ആരോഗ്യവകുപ്പ് ഉടൻ പുറത്തുവിടും.
Photo Courtesy : Google/ images are subject to copyright