യൂണിക് ടൈംസ്‌ ദൃശ്യമീഡിയ അവാർഡുകൾ സമ്മാനിച്ചു

യൂണിക് ടൈംസ്‌ ദൃശ്യമീഡിയ  അവാർഡുകൾ സമ്മാനിച്ചു

യൂണിക് ടൈംസ്‌ ദൃശ്യമീഡിയ അവാർഡുകൾ സമ്മാനിച്ചു

യുണിക് ടൈംസ്‌ സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ദൃശ്യ മീഡിയ വാർഷിക അവാർഡുകൾ സമ്മാനിച്ചു. കൊച്ചി ലേമെരിഡിയനിൽ നവംബർ 14 നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്. ദൃശ്യ ചെയർമാൻ റോയ് മണപ്പിള്ളിൽ, യൂണിക് ടൈംസ്‌ ചീഫ് എഡിറ്റർ ഡോ. അജിത് രവി പെഗാസസ്, നടൻ മോഹൻ അയിരൂർ, പറക്കാട്ട് ജൂവൽസ് എം ഡി പ്രീതി പ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുരസ്‌കാര ജേതാക്കൾ

തമ്പി കണ്ണന്താനം സ്മാരക മൂവിരത്ന പുരസ്‌കാരം : സിബി മലയിൽ

ക്യാപ്റ്റൻ രാജു സ്മാരക മൂവിരത്ന പുരസ്‌കാരം : ലാലു അലക്സ്

കാർട്ടൂണിസ്റ്റ് യേശുദാസൻ സ്മാരക മാധ്യമ രത്ന പുരസ്‌കാരം : സജ്ജീവ് ബാലകൃഷ്ണൻ

മികച്ച നടൻ-
സാജൻ സൂര്യ (ഗീത ഗോവിന്ദം, ഏഷ്യാനെറ്റ് )

മികച്ച നടി-
മാളവിക വെയിൽസ് (മഞ്ഞിൽ വിരിഞ്ഞ പൂവ്, മഴവിൽ മനോരമ),

മികച്ച സഹനടൻ-
വിനോദ് കോവൂർ (വൈഫ് ഈസ് ബ്യൂട്ടിഫുൾ, സീ കേരളം )

മികച്ച സഹനടി-
മല്ലിക സുകുമാരൻ (സുരഭിയും സുഹാസിനിയും, ഫ്ളവേഴ്‌സ് )

മികച്ച ഓൺലൈൻ പരിപാടി അവതാരകൻ-ജോയ് ജോൺ ആന്റണി (എൻജോയ്ചായൻ)

മികച്ച വാർത്ത റിപ്പോർട്ടിങ് – ദീപക് ധർമ്മടം, 24 ന്യൂസ് (ചൈന അതിർത്തിയിലെ ഇന്ത്യ യുഎസ് സൈനിക അഭ്യാസം റിപ്പോർട്ടിങ് )

മികച്ച വാർത്താധിഷ്ടിത പരിപാടി –
കാപ്പിറ്റൽ ടൈംസ്, ജീവൻ ടീവി (സംവിധാനം – സാജൻ വേളൂർ)

മികച്ച വിദ്യാഭ്യാസ പരിപാടി – ബിഗ് ക്യു ചലഞ്ച് , മനോരമ ന്യൂസ് (സംവിധാനം- എസ്.കെ.ജയകൃഷ്ണൻ)

മികച്ച വാർത്താ അവതാരക – സേതുലക്ഷ്മി (മാതൃഭൂമി ന്യൂസ്)

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.