ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍

ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍

What-Happens-To-Your-Body-When-You-Skip-Meals-770x402തിരക്കും സമയക്കുറവും മൂലം ഉച്ചഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനം സംഭവിക്കുന്നു

ശരീരത്തിന്റെ ഊര്‍ജ്ജം നഷ്ടപ്പെടുന്നു

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നു.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം

മെറ്റബോളിസം കുറയുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.