പാലക്കാട്ടും തൃശ്ശൂരും നേരിയ ഭൂചലനം

പാലക്കാട്ടും തൃശ്ശൂരും നേരിയ ഭൂചലനം

തൃശൂരും പാലക്കാടും ഭൂകമ്പം. തൃശൂർ കുന്നംകുളം ഭാഗത്തും പാലക്കാട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചനലം ഉണ്ടായത്. രാവിലെ 8:16 നാണ് നേരിയഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. എവിടെ നിന്നും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗമപ്രതിഭാസത്തെ പറ്റി അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.