Tag Archives: apartments

കൊച്ചി മരടിലെ ഫ്ലാറ്റുകളില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. ആദ്യം പൊളിക്കുന്നത് രണ്ട് ഫ്ലാറ്റുകള്‍.

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിക്കാന്‍ തീരുമാനിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകളില്‍ പൊളിക്കല്‍ നടപടികള്‍.

Read More