Category Archives: Latest News

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോൾ ​ അ​തീ​വജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോൾ ​ അ​തീ​വജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. സ്കൂ​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ.

Read More

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് മ​ഞ്ചേ​രി വേ​ദി​യാകും. ​

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് മ​ഞ്ചേ​രി വേ​ദി​യാ​കു​മെ​ന്ന് കാ​യി​ക​വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍.

Read More

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​നി​ധി​യാ​യി ബാ​ലാ​വ​കാ​ശ പ്ര​സം​ഗം ന​ട​ത്തി​യ മലയാളി വി​ദ്യാ​ര്‍​ഥി​നി എ​യ്മി​ലി​ന്‍ റോ​സ് തോ​മ​സി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം.

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​തി​നി​ധി​യാ​യി ബാ​ലാ​വ​കാ​ശ പ്ര​സം​ഗം ന​ട​ത്തി​യ പാ​ലാ​ക്കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി എ​യ്മി​ലി​ന്‍ റോ​സ് തോ​മ​സി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ശ​ശി ത​രൂ​ര്‍ എം.​പി.

Read More

കേ​ര​ള​ത്തി​ലെ ആ​ദ്യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്സ് എ.​സി റ​സ്​​റ്റാ​റ​ന്‍​റ്​ വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു.

കേ​ര​ള​ത്തി​ലെ ആ​ദ്യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്സ് എ.​സി റ​സ്​​റ്റാ​റ​ന്‍​റ്​ വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു. കാ​യ​ലോ​ര ബീ​ച്ചി​ല്‍ കെ.​ടി.​ഡി.​സി മോ​ട്ട​ല്‍ വ​ള​പ്പി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ.

Read More

രാത്രിയില്‍ ലിഫ്ട് ചോദിച്ച്‌ വാഹനത്തിൽ കയറിയ ട്രാൻസ്‌ജെൻഡർ യുവതി കുറച്ച്‌ കഴിഞ്ഞപ്പോള്‍ കാശ് ആവശ്യപ്പെട്ട് യാത്രികനെ ആക്രമിച്ചു

ലിഫ്ട് ചോദിച്ച്‌ ബൈക്കില്‍ കയറിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ബൈക്ക് യാത്രക്കാരനായ മദ്ധ്യവയസ്‌കന്റെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിമിനാണ്.

Read More

ഹൃ​ദ​യം തു​റ​ക്കാ​തെ ഹൃ​ദ​യ​വാ​ല്‍​വ് മാ​റ്റിവയ്ക്കൽ ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി.

മ​ധ്യ​കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഹൃ​ദ​യം തു​റ​ക്കാ​തെ ഹൃ​ദ​യ​വാ​ല്‍​വ് മാ​റ്റിവയ്ക്കൽ ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി. ഹൃ​ദ​യ​ത്തി​ലെ പ്ര​ധാ​ന വാ​ല്‍​വാ​യ.

Read More

ഇറാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കമരുന്ന് ശേഖരം പിടികൂടി.

ഇറാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കമരുന്ന് ശേഖരം പിടികൂടി. തീവ്രവാദവിരുദ്ധ സേനയും കോസ്റ്റല്‍ ഗാര്‍ഡും സംയുക്തമായി.

Read More

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടി രൂപയുടെ.

Read More

നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി.

നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താന്‍ നടത്തിയിട്ടില്ലെന്നും ബിജെപി.

Read More

മിന്നല്‍ പരിശോധനയുടെ ഭാഗമായി ആള്‍മാറാട്ടം നടത്തി ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം

മിന്നല്‍ പരിശോധനയുടെ ഭാഗമായി ആള്‍മാറാട്ടം നടത്തി സാധാരണ രോഗിയുടെ വേഷത്തില്‍ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ക്രൂര മര്‍ദ്ദനം. ഡല്‍ഹിയിലെ സഫ്ദര്‍ജങ്‌.

Read More