കോപ അമേരിക്ക: അര്‍ജന്റീന സെമിഫൈനലില്‍

കോപ അമേരിക്ക: അര്‍ജന്റീന സെമിഫൈനലില്‍

PAUL5445സാന്‍ഡിയാഗോ: കൊളംബിയയെ സഡന്‍ഡെത്തില്‍ കീഴടക്കി അര്‍ജന്റീന കോപ അമേരിക്ക ഫുട്ബാളിന്റെ സെമിഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും പെനല്‍റ്റി ഷൂട്ടൗട്ടിലും ഇരുടീമുകളും സമനില നേടിയതോടെയാണ് മത്സരം സഡന്‍ഡെത്തിലേക്ക് നീങ്ങിയത്.

സഡന്‍ഡെത്തില്‍ കാര്‍ലസ് ടെവസ് അടിച്ച പന്താണ് അര്‍ജന്റീനയെ സെമിഫൈനലിലേക്കെത്തിച്ചത്. 5-4 എന്ന സ്‌കോറിനാണ് മെസിയുടെ ടീം സെമിഫൈനലിലെത്തിയത്. ഷൂട്ടൗട്ടില്‍ ഇരുടീമുകളും 4-4 ന് സമനിലനിലയിലായതോടെ സഡന്‍ഡത്തെിലേക്ക് കളി നീളുകയായിരുന്നു.

 
കൊളംബിയക്ക് വേണ്ടി ഹമിസ് റോഡ്രിഗ്വസും അര്‍ജന്റീനക്ക് വേണ്ടി ലിയോ മെസ്സിയും ആദ്യ ഗോള്‍ നേടി മത്സരംആവേശകരമാക്കിയിരുന്നു. ഇന്ന് നടക്കുന്ന ബ്രസീല്‍ പരാെഗ്വ മത്സരത്തിലെ വിജയികളായിരിക്കും സെമിഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.