വെള്ളാപ്പള്ളി നടേശന്റേത് വര്‍ഗീയതയുടെ സ്വരം: പിണറായി വിജയന്‍

വെള്ളാപ്പള്ളി നടേശന്റേത് വര്‍ഗീയതയുടെ സ്വരം: പിണറായി വിജയന്‍

PINARAYI VIJAYAN  CPM  STATE  SECRETARY

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റേത് വര്‍ഗീയതയുടെ സ്വരമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.

മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളുടെ ജാതിയും മതവും നോക്കിയല്ല നൗഷാദ് രക്ഷിക്കാന്‍ ശ്രമിച്ചത്. എല്ലാവരും ആ ത്യാഗത്തെ വിലമതിക്കുന്നു വെന്നും അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്ലീമായതിനാലാണ് നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍  ധനസഹായം നല്‍കിയതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഓട…

Posted by Pinarayi Vijayan on Sunday, November 29, 2015

 

Photo courtesy : Google /images may be subject to copyright

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.