വയര്‍ കുറയ്ക്കാം… ഈസിയായി…

വയര്‍ കുറയ്ക്കാം… ഈസിയായി…

Ginger honey lemonade for summer.

അമിതവണ്ണവും കുടവയറും നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നുണ്ടോ? ഇതാ എളുപ്പത്തില്‍ വയര്‍ കുറയ്ക്കാന്‍ ഒരു ദിവ്യൗഷധം.

ലെമണ്‍ ജിഞ്ചര്‍ ഫ്‌ളാറ്റ് ബെല്ലി ഡ്രിങ്ക്

ചേരുവകള്‍

ഇളംചൂടുവെള്ളം – 1 കപ്പ്
നാരങ്ങാ നീര് – പകുതി നാരങ്ങയുടെ
ഇഞ്ചി – 1 കഷണം ( ഗ്രേറ്റ് ചെയ്തത്)

തയ്യാറാക്കുന്ന വിധം

ഗ്രേറ്റ് ചെയ്ത ഇഞ്ചിയും നാരങ്ങാനീരും ഇളംചൂടുവെള്ളവുമായി യോജിപ്പിക്കുക. അരമണിക്കൂറിനുശേഷം കുടിക്കാം…

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.