സൊമാലിയയുടെഹൃദയമിടിപ്പ്അറിയാം…

സൊമാലിയയുടെഹൃദയമിടിപ്പ്അറിയാം…

Traveledited-001

സൊമാലിയയെക്കുറിച്ചോർക്കുമ്പോൾആദ്യംതെളിയുന്നചിത്രംദാരിദ്ര്യത്തിന്റേതാണ്. എന്തുകൊണ്ടാണിങ്ങിനെ?ഈചോദ്യത്തിന്ഉത്തരംആവശ്യമില്ല. മറ്റേതൊരുആഫ്രിക്കൻരാഷ്ട്രത്തെയുംപോലെസൊമാലിയയുംസാമ്പത്തികമായിദുർബലമായരാഷ്ട്രമാണ്.അതിൻറെസാമ്പത്തികആവശ്യങ്ങൾക്ക്പൂർണ്ണമായുംഅനൗപചാരികമേഖലയെആശ്രയിക്കുന്നരാജ്യമാണിത്. ഒരുമാറ്റത്തിന്, വരുമാനംനേടിക്കൊടുക്കാൻസാധിക്കുന്നടൂറിസംമേഖലഅനുഗ്രഹിച്ചാൽസാമ്പത്തികവുംരാഷ്ട്രീയവുംസാമൂഹികവുമായപുരോഗതിയിലേക്ക്കുതിക്കാൻകഴിയുന്നഒരുസൊമാലിയയുടെകഥയാണ്ഇക്കുറിപരിചയപ്പെടുത്താൻശ്രമിക്കുന്നത്.സൊമാലിയഒരുകാലത്ത്വളരെസമൃദ്ധമായരാജ്യമായിരുന്നു

.ആഫ്രിക്കൻഭൂഖണ്ഡത്തിലെഏറ്റവുംപ്രധാനവാണിജ്യകേന്ദ്രമായാണ്സൊമാലിയയെകണക്കാക്കുന്നത്.എന്താണ്അവർക്ക്സംഭവിച്ചത്?എങ്ങിനെയാണ്അവിടുത്തെജനങ്ങൾദാരിദ്ര്യത്തിന്റെയുംകഷ്ടപ്പാടിന്റെയുംകുഴിയിലേക്ക്വീണത്?

സൊമാലിയയുടെനഷ്ടത്തിന്റെചരിത്രംമറ്റ്പലരാഷ്ട്രങ്ങളുടെയുംനഷ്ടചരിത്രത്തിന്റെകഥപോലെത്തന്നെയാണ് .എല്ലാരാജ്യങ്ങൾക്കുംസ്വാതന്ത്ര്യവുംഅഭിവൃദ്ധിയുംനഷ്ടപ്പെട്ടത്കൊളോണിയൽശക്തികൾക്കാണ്. മധ്യകാലഘട്ടത്തിലെഭരണാധികാരികളുടെവലിയതെറ്റുകളാണ്ഈരാജ്യത്തിലെജനങ്ങളെദൗർഭാഗ്യങ്ങളിലേക്ക്തള്ളിവിട്ടത്.നേരത്തെവ്യാപാരബന്ധംസ്ഥാപിച്ചകൊളോണിയൽശക്തികൾപിന്നീട്രണ്ട്സ്വതന്ത്രമേഖലകൾരാജ്യത്തിനകത്ത്സ്ഥാപിച്ചു.

പിന്നീട്അവരുടെപ്രവർത്തനങ്ങൾനിർത്താനുള്ളഒരുവിചാരവുംഅവർക്കില്ലായിരുന്നു . അവസാനആളുകൾകീഴടങ്ങുതുവരെവിദേശകൊളോണിയൽശക്തികൾഅവരുടെക്രൂരമായരാഷ്ട്രീയസൈനികപ്രവർത്തനങ്ങൾതുടർന്നു.ഈപ്രക്രിയകൾക്കിടയിൽഅവർക്രൂരമായിനിശ്ശബ്ദമാക്കപ്പെട്ടു . 1920ൽപൂർണ്ണമായുംപരാജയമടയുംവരെപഴയകാലഡെർവിഷ്സ്റ്റേറ്റിന്റെഅധിപൻമൊഹമ്മദ്അബ്ദുള്ളഹസ്സൻകൊളോണിയൽശക്തികൾക്ക്വെല്ലുവിളിയുയർത്തിയിരുന്നു . ശക്തനായപ്രാദേശികനേതാവിന്റെയോരാജാവിന്റെയോചക്രവർത്തിയുടെയോവീഴ്ചയ്ക്ക്ശേഷം, പ്രദേശത്തിന്റെസമ്പൂർണ്ണനിയന്ത്രണംഇറ്റാലിയൻബ്രിട്ടീഷ്കൊളോണിയൽശക്തികളുടെകൈകളിലായി. നാൽപത്വർഷത്തോളംപാശ്ചാത്യശക്തികൾഈരാജ്യംഭരിച്ചു. 1960-ൽആണ്രാജ്യത്തിന്സമ്പൂർണ്ണസ്വാതന്ത്ര്യംലഭിച്ചത്.ആദ്യംസൊമാലിയവിട്ടുപോയത്ഇറ്റലിക്കാരാണ് 1941ൽ. തുടന്ന്ബ്രിട്ടീഷുകാരുംരാജ്യംവിട്ടു .

നിർഭാഗ്യത്തിന്, സ്വാതന്ത്ര്യംഒരിക്കലുംഈരാജ്യത്ത്സമാധാനമോസന്തോഷമോകൊണ്ടുവന്നില്ല. കാരണംരാജ്യംകടുത്തസാമ്പത്തികപ്രതിസന്ധിയിലായിരുന്നു .രാജ്യംവിടുംമുമ്പ്കൊളോണിയൽശക്തികൾഈരാജ്യത്തിലെമുഴുവൻസമ്പത്തുംകൊള്ളയടിച്ചിരുന്നു .രാജ്യംഏറ്റവുംകുറഞ്ഞസാമ്പത്തികസുരക്ഷമൂലംതകർന്നു .സൊമാലിയയിൽസൃഷ്ടിക്കപ്പെട്ടദാരിദ്ര്യവുംഅസംതൃപ്തിയുംആണ് 1990ലെക്രൂരമായആഭ്യന്തരകലാപത്തിന്കാരണമായത്.

അത്നഷ്ടത്തിന്റെകഥയല്ല. നേട്ടത്തിന്റെകഥയാണ്.ഇപ്പോൾരാജ്യംശരിയായവളർച്ചയുടെപാതയിലാണ്.രാഷ്ട്രീയഅസ്ഥിരതയുടെയുംമോശംയുദ്ധത്തിന്റെയുംകറകൾമാഞ്ഞുപോയിക്കഴിഞ്ഞു.ഇപ്പോൾഈരാജ്യംഒരുപുതിയഭാവിസ്വപ്‌നംകാണുകയാണ്.അതിന്ഇനിയുംഏറെദൂരംമുന്നോട്ട്പോകാനുണ്ട്.പലരാഷ്ട്രങ്ങളെയുംരക്ഷിച്ചടൂറിസംഎന്നഒട്ടേറെസാധ്യതകളുള്ളമേഖലയ്ക്ക്ഈരാജ്യത്തിനെയുംരക്ഷിക്കാൻകഴിയും.

ഈആഫ്രിക്കൻസ്വർഗ്ഗത്തിന്ഒരുമികച്ചടൂറിസ്റ്റ്ലൊക്കേഷന്വേണ്ടഎല്ലാസൗകര്യങ്ങളുമുണ്ട്.മനോഹരമായപർവ്വതങ്ങൾ, ആകർഷകമായബീച്ചുകൾ, വശ്യമായകാടുകൾ, അമ്പരപ്പിക്കുന്നയുദ്ധാവശിഷ്ടങ്ങൾ, സ്‌നേഹനിർഭരരായആളുകൾ, രുചികരമായവിഭവങ്ങൾ, സുഖകരമായകാലാവസ്ഥതുടങ്ങിഎല്ലാഘടകങ്ങളുംഇവിടെഒത്തിണങ്ങിനില്‍ക്കുന്നുണ്ട്.

 

മൊഗിദിഷുനഗരം, ലാസ്ഗീലിലെഗുഹാചിത്രങ്ങൾ, ഹർഗീസനഗരം, ബെർബറബീച്ച്, കിസ്മായോനാഷണൽപാർക്ക്എന്നിവയാണ്സൊമാലിയയിലെഅഞ്ച്പ്രധാനആകർഷണകേന്ദ്രങ്ങൾ.

 

മധ്യകാലഘട്ടത്തിൽഎങ്ങിനെയായിരുന്നുസൊമാലിയഎന്നതിനെപ്രതിഫലിപ്പിക്കുന്നനഗരമാണ്മൊഗാദിഷു. മധ്യകാലത്തിലെനിരവധികെട്ടിടങ്ങൾ, പള്ളികൾ, ശവകുടീരങ്ങൾഎന്നിവഇവിടെകാണാം.

 

ഈസ്മാരകങ്ങളെല്ലാംഅടുത്തകാലത്തുണ്ടായഎല്ലാസംഘർഷങ്ങളെയുംഅതിജീവിച്ചവയാണ്.ബീച്ചുകൾക്കുംപേര്കേട്ടസ്ഥലമാണിത്. ബീച്ചുകളിൽആൾക്കൂട്ടമില്ല. അതിനാൽശാന്തതയാണ്മുഖമുദ്ര. സ്വാസ്ഥ്യംതേടിയെത്തുന്നടൂറിസ്റ്റുകൾക്ക്ഇവിടംആഗ്രഹിക്കുന്നകൂട്ട്നല്‍കും. സൊമാലിയയുടെദേശീയമ്യൂസിയത്തിൽനിരവധിവിലപിടിച്ചശേഖരങ്ങളുണ്ട്.ഇത്നഗരത്തിന്റെആത്മാവായാണ്കണക്കാക്കുന്നത്.

 

ക്രിസ്തുവിന് 9000 വർഷങ്ങൾക്ക്മുമ്പ്ജീവിച്ചവർഇവിടെഉണ്ടായിരുന്നു .ലാസ്ഗീൽഎന്നഗുഹാചിത്രംഇതിന്തെളിവാണ്. മൃഗങ്ങളുടെയുംമനുഷ്യരുടെയുംരൂപങ്ങളുള്ളഈഗുഹാചിത്രങ്ങളിൽക്രിസ്തുവിന്റെജനനത്തിന്ആയിരക്കണക്കിന്വർഷങ്ങൾക്ക്മുമ്പുള്ളജീവിതംകാണാം.സൊമാലിയയിലെപ്രാകൃതമനുഷ്യർവരച്ചുവെച്ചഈചിത്രങ്ങൾആരുംകാണാതെവിടില്ല.

 

സൊമാലിയയുടെസംസ്‌കാരം, കല, പാരമ്പര്യംഎന്നിവആഴത്തിൽഅറിയാൻആഗ്രഹിക്കുന്നവർഹർഗീസഎന്നമായാനഗരംസന്ദർശിക്കണം 1972ൽസ്ഥാപിച്ചഹർഗീസപ്രൊവിഷണൽമ്യൂസിയംനഗരത്തിലെജനപ്രിയടൂറിസ്റ്റ്കേന്ദ്രമാണ്. അവിടെനാണയങ്ങൾ, കരകൗശലങ്ങൾ, പ്രാകൃതചിത്രങ്ങൾഎന്നിവകാണാം.

 

ആഭ്യന്തരകലാപംഎത്രത്തോളംവിനാശകാരിയായിരുന്നുവെന്ന്ഹർഗീസഉദാഹരണമാണ്. ഈനഗരംഅനുഭവിച്ചഅത്രത്തോളംദുരന്തംസൊമാലിയയിലെമറ്റൊരുനഗരവുംഅനുഭവിച്ചില്ല. ഈനാശാവശിഷ്ടങ്ങൾകാണാനുംഇന്ന്ധാരാളംപേര്‍ഇവിടെഎത്തുന്നുണ്ട്.

അധികംവിനോദസഞ്ചാരികളുംബീച്ചുകളിൽസമയംചെലവിടാൻആഗ്രഹിക്കുന്നു .എന്തായാലുംസഞ്ചാരികളെഇവിടുത്തെബീച്ചുകൾനിരാശപ്പെടുത്തില്ല. കടൽദേവതയുടെഅനുഗ്രഹംകിട്ടിയരാജ്യമാണിതെന്നുംപറയാം. കാരണംബീച്ചുകളുടെദൈർഘ്യംഅത്രത്തോളമുണ്ട്.പവിഴപ്പുറ്റുകളാലുംഅനുഗ്രഹീതമാണ്ഈതീരങ്ങൾ.സ്‌ക്യൂബഡൈവിംഗിനുംമറ്റുസാഹസിതകൾക്കുംചേരുന്നബീച്ചുകൂടിയാണിത്. ബെർബെറബീച്ചുകളാണ്ഏറ്റവുംജനപ്രിയമായബീച്ചുകൾ.ആൾക്കൂട്ടത്തിരക്കില്ലാത്തഈബീച്ച്മനോഹരവുംപ്രശാന്തവുമാണ്.

കാടിനുംവന്യജീവികൾക്കുംപേര്കേട്ടതാണ്സൊമാലിയ. നിരവധിറിസർവ്വ്വനങ്ങളുംവന്യജീവിപാർക്കുകളുംഇവിടെയുണ്ട്.നിരവധിസഞ്ചാരികളെഈപ്രദേശങ്ങൾആകർഷിക്കുന്നു .കിസ്മയോനാഷണൽപാർക്ക്ഇക്കൂട്ടത്തിൽഏറ്റവുംജനപ്രിയമായപാർക്കാണ്.

എന്തായാലുംസൊമാലിയവളരുകയാണ്.പ്രകൃതിചൊരിയുന്നസമ്മാനങ്ങൾഈരാജ്യത്തെവളർത്തുന്നപോഷകങ്ങളാണ്. ഈരാജ്യത്തേക്ക്യാത്രചെയ്ത്നമുക്കുംഇവിടുത്തെജനതയെപിന്തുണയ്ക്കാം.അധികംപേര്‍യാത്രചെയ്യാത്തസൊമാലിയയിലേക്ക്യാത്രപുറപ്പെടുംമുമ്പ്വിദഗ്ധരുടെഉപദേശംതേടുന്നതുംനല്ലതാണ്.കാരണംനിരവധിസുരക്ഷാനടപടികളെക്കുറിച്ച്അത്നിങ്ങൾക്ക്ഉൾക്കാഴ്ചനല്‍കും.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.