ആർ ബി ഐ വായ്പനയം പ്രഖ്യാപിച്ചു .റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകളിൽ മാറ്റമില്ല l

ആർ ബി ഐ വായ്പനയം പ്രഖ്യാപിച്ചു .റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകളിൽ മാറ്റമില്ല   l

urjit2-kR5E--621x414@LiveMint

റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ നയപ്രഖ്യാപനം നടത്തി റിസർവ് ബാങ്ക്.എണ്ണവില വർധിച്ചതും രൂപ ഇടിഞ്ഞതും വായ്പാ നിരക്കിൽ മാറ്റം വരുത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ രണ്ടു വിജയകരമായ പോളിസി മീറ്റിങ്ങുകൾക്കുശേഷവും വായ്പയിൽ മാറ്റം വരുത്താൻ ആർബിഐ ഗവർണർ ഊർജിത് പട്ടേൽ അധ്യക്ഷനായ കമ്മിറ്റി തയാറായില്ല.6.5 ശതമാനമാണു നിലവിലെ റീപ്പോ നിരക്ക്.0.25 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നു വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. റിവേഴ്സ് റീപ്പോ നിരക്ക് 6.25 ശതമാനമായി തന്നെ തുടരും.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.