കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വെെദികന് ഫ്രാങ്കോ മുളയ്ക്കലിന് ഹെെക്കോടതി ഉപാധികളോടെ ജാമ്യം
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വെെദികന് ഫ്രാങ്കോ മുളയ്ക്കലിന് ഹെെക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു . കേരളത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും രണ്ടാഴ്ചയ്ക്കൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം ഉണ്ട്.പാസ്പോര്‍ട്ട് അടക്കം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ വ്യവസ്ഥയിലുമാണ് ഹെെക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പുർത്തിയായെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഫ്രാങ്കോ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും തുടർന്നും സഹകരിക്കാമെന്നും ഹർജിയില്‍ ഉറപ്പു നൽകി.
Photo Courtesy : Google/ images are subject to copyright
Tags :
Bishop Franco Mulakkal