സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു.
തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് സെമി ഹൈസ്പീഡ് സര്‍വീസ് ആരംഭിക്കുക. തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലെ ലൈന്‍ സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കും.
ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി മന്ത്രിസഭ ഉടന്‍ അംഗീകരിക്കും. കൊച്ചുവേളിയില്‍ ഇതിനായി പുതിയ റെയില്വേസ്റ്റേഷന് നിര്‍മ്മിക്കും. ഇതിനായി ഒൻപതോളം പുതിയ സ്റ്റേഷനുകളാണ് പണിയേണ്ടി വരുക.
Photo Courtesy : Google/ images are subject to copyright