കപ്പല്‍മാര്‍ഗം സ്വര്‍ണം കടത്തിയ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കപ്പല്‍മാര്‍ഗം സ്വര്‍ണം കടത്തിയ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കപ്പല്‍മാര്‍ഗം സ്വര്‍ണം കടത്തിയ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാര്‍ഗോ പരിശോധനയില്ലാതെ വിട്ടുനല്‍കിയ സംഭവത്തെക്കുറിച്ചാണ് അന്വേഷണം. കഴിഞ്ഞ ഏപ്രില്‍ രണ്ടാം തിയതിയാണ് കപ്പല്‍ മാര്‍ഗം കാര്‍ഗോ എത്തിയത്. പരിശോധനകള്‍ ഇല്ലാതെ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ചോദ്യം ചെയ്യും. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീക ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യമാകും പരിശോധിക്കുക.

Photo Courtesy : Google/ images are subject to copyright      

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.