ഇന്ധനവില കുതിക്കുന്നു….
ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.32 രൂപയും ഡീസലിന് 92.71 രൂപയും തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98.93 രൂപ, ഡീസൽ വില 94.17 രൂപയുമാണ് ഇന്നത്തെ വില നിലവാരം.
Photo Courtesy : Google/ images are subject to copyright