ഐ എൻ എസ് വിക്രാന്ത്, ഇന്ത്യക്ക് കരുത്തേകുന്ന ഉരുക്ക് വിസ്മയം!

ഐ എൻ എസ് വിക്രാന്ത്, ഇന്ത്യക്ക് കരുത്തേകുന്ന ഉരുക്ക് വിസ്മയം!

ആദ്യ ഇന്ത്യൻ നിർമ്മിത വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് 2022 – ൽ കമ്മിഷൻ ചെയ്യുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ് പറഞ്ഞു. ഐ എൻ എസ് വിക്രാന്ത് സേനയുടെ ഭാഗമാകുന്നത്തോടെ രാജ്യത്തിന്റെ പോരാട്ടവീര്യത്തിനും പ്രതിരോധശേഷിക്കും കറുത്തേറും. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് രാജ്നാഥ്‌ സിങ് കൊച്ചിയിൽ എത്തിയത്.
263 മീറ്റർ നീളവും 63 മീറ്റർ വീതിയും ഏകദ്ദേശം 40,000 ടൺ ഭരവുമുള്ള വിക്രാന്തിന് ഒരേ സമയം 30 എയർക്രഫ്റ്റുകൾ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. കരയിലും വെള്ളത്തിലും ആകാശത്തിലും നിന്നുള്ള ആക്രമണങ്ങളെ മുൻകൂട്ടികണ്ടെത്താവുന്ന സെൻസറുകളും റെഡാറുകളും ആക്രമണങ്ങളെ ചെറുക്കാനുള്ള ആയുധബലവും വിക്രാന്തിനുണ്ട്.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.