വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു

വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു

വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു. പരാതിക്കാരിയോടുളള അവരുടെ മോശം പെരുമാറ്റം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി.

ഒരു ചാനൽ പരിപാടിക്കിടെ പരാതി അറിയിക്കാൻ വിളിച്ച സ്ത്രീയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നിരുന്നു. അവരുടെ സംസാര രീതിക്കെതിരെ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി. ജോസഫൈനെ വഴിയിൽ തടയുമെന്ന് കെ പി സി സി പ്രസിഡണ്ട് കെ . സുധാകരൻ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയകളിലും ഇവർക്കെതിരെ പ്രതിക്ഷേധമുയർന്നിരുന്നു. അവരുടെ സംസാരരീതി മാത്രമല്ല പുച്ഛഭാവത്തിലുള്ള മുഖഭാവങ്ങൾക്കെതിരെയാണ് ശക്തമായ വിമർശനങ്ങൾ ഉണ്ടായി.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.