പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. അജിത് രവി സംവിധാനം ചെയ്യുന്ന സസ്പൻസ് ത്രില്ലർ ചിത്രം “ആഗസ്റ്റ് 27” ലോഞ്ച് ചെയ്തു.

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. അജിത് രവി സംവിധാനം ചെയ്യുന്ന സസ്പൻസ് ത്രില്ലർ ചിത്രം “ആഗസ്റ്റ് 27” ലോഞ്ച് ചെയ്തു.

 

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. അജിത് രവി സംവിധാനം ചെയ്യുന്ന സസ്പൻസ് ത്രില്ലർ ചിത്രം “ആഗസ്റ്റ് 27”- ൻറെ ലോഞ്ചിങ് കോയമ്പത്തൂർ ലെ- മെറിഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച വർണ്ണ ശബളമായ ചടങ്ങിൽ വച്ചുനടന്നു. നാച്വറൽസിന്റെ ഫൗണ്ടറും എം ഡി യുമായ ശ്രീ. കുമരവേൽ, കല്പന ഇന്റർനാഷണൽ എം ഡി ശ്രീമതി. എലിസബത്ത് ചാക്കോ എന്നിവരാണ് ലോഞ്ചിങ് നിർവ്വഹിച്ചത്. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ഡോ. അജിത് രവി, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി ജെബിത അജിത് എന്നിവർ സന്നിഹിതരായിരുന്നു.

https://youtu.be/Q-gViddx8lM

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.