ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം.
ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം. ബഹിരാകാശ ടൂറിസത്തിന് തുടക്കമെന്ന് പറയപ്പെടുന്ന ബഹിരാകാശ വിദഗ്ധര്‍ ആറും കയറാത്ത സ്പെയ്സ് എക്സ് പേടകം നാസയുടെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. ഇന്റര്‍നെറ്റ് കൊമേഴ്സ് കമ്പനിയുടമായായ ജാരദ് ഐസക്മാന് നേതൃത്വം നല്കുന്ന യാത്രാസംഘത്തില്‍ ഒരു ഭൗമശാസ്ത്രജ്ഞനും ക്യാന്‍സര്‍ രോഗിയായിരുന്ന ആരോഗ്യപ്രവര്‍ത്തകയും എയറോസ്പേയ്സ് ഡേറ്റ എന്‍ജിനീയറും ഉള്‍പ്പെടുന്നുണ്ട്. എലണ്‍ മസ്കിന്റെ ബഹിരാകാശാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമാണ് യാത്ര. നാലുപേര്‍ക്കുമായി നല്കിയ യാത്രക്കൂലി 200 മില്യന്‍ ഡോളറാണെന്നാണ് വിവരം. മൂന്നു ദിവസം നീണ്ട യാത്രയ്ക്കുശേഷം പേടകം അറ്റ്ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona