ഷെയ്ന്‍ നിഗത്തിന്റെ ‘പരാക്രമം’; ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു.

ഷെയ്ന്‍ നിഗത്തിന്റെ ‘പരാക്രമം’; ടൈറ്റില്‍ പോസ്റ്റർ  പുറത്തുവിട്ടു.

നടന്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രം ‘പരാക്രമ’ത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജാണ് ‘പരാക്രമം’ പോസ്റ്റർ റിലീസ് ചെയ്തത്. അര്‍ജുന്‍ രമേശ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്സ് പുളിക്കല്‍ ആണ്.

ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രതിക് സി ആഭ്യങ്കാര്‍ ആണ്. കിരണ്‍ ദാസ് ആണ് എഡിറ്റര്‍.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.