ആര്യന്‍ ഖാൻ ജയില്‍ മോചിതനായി.

ആര്യന്‍ ഖാൻ ജയില്‍ മോചിതനായി.

ലഹരിമ​രു​ന്ന് കേ​സി​ല്‍ അറസ്റ്റിലായി ജയിലിലായിരുന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ജയില്‍ മോചിതനായി. ആ​ര്യ​നെ സ്വീ​ക​രി​ക്കാ​ന്‍ മ​ന്ന​ത്തി​ല്‍ നി​ന്നും വാ​ഹ​ന​വ്യൂ​ഹ​മെ​ത്തി. പി​താ​വ് ഷാ​രൂ​ഖ് ഖാ​നും ജ​യി​ലി​ല്‍ എ​ത്തി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.‌ ശ​നി​യാ​ഴ്ച രാ​വി​ലെ ത​ന്നെ ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ ജാ​മ്യ​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ജ​യി​ലി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ജ​യി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ട​തി ആ​ര്യ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച ത​ന്നെ ആ​ര്യ​ന് ജ​യി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന് ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് ജാ​മ്യ​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഹാ​ജ​രാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ അ​ദ്ദേ​ഹം ജ​യി​ലി​ല്‍ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.