നവംബർ ഒന്നു മുതല്‍ നിയമസഭാമന്ദിരത്തില്‍ മലയാള ദിനാഘോഷവും പുസ്തക പ്രദര്‍ശനവും.

നവംബർ ഒന്നു മുതല്‍ നിയമസഭാമന്ദിരത്തില്‍  മലയാള ദിനാഘോഷവും പുസ്തക പ്രദര്‍ശനവും.

മലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച്‌ നിയമസഭാ മന്ദിരത്തില്‍ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദര്‍ശനം നടക്കും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളിലാണ് പ്രദര്‍ശനം നടക്കുക. സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. അപൂര്‍വ്വപുസ്തകങ്ങളും അമൂല്യ രേഖകളും, നാടകങ്ങളും, പഠനങ്ങളും, സാമാജികരുടെ പുസ്തകങ്ങളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കൃതികളും ഉള്‍പ്പെടുന്ന പ്രദര്‍ശനത്തിനൊപ്പം സ്വാതന്ത്ര്യസമരദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും ഉണ്ടാകും. പ്രദര്‍ശനം വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.