ക​ള​മശ്ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സംഘര്‍ഷം

ക​ള​മശ്ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സംഘര്‍ഷം

ക​ള​മശ്ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സംഘര്‍ഷം. ഉ​ന്തി​ലും ത​ള്ളി​ലും ഇ​ട​ത് കൗ​ണ്‍​സി​ല​ര്‍ ലി​സി കാ​ര്‍​ത്തി​കേ​യ​ന്‍ കുഴഞ്ഞുവീ​ണു. കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ന്‍റെ മി​നു​ട്സ് കി​ട്ടാ​ന്‍ വൈ​കി​യ​തി​നെ ചൊല്ലിയുള്ള ബ​ഹ​ളം കൈ​യാ​ങ്ക​ളി​യി​ലെ​ത്തുകയായിരുന്നു. പ്ര​തി​പ​ക്ഷം അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കി പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് അ​ധ്യ​ക്ഷ സീ​മ ക​ണ്ണ​ന്‍ പ​റ​ഞ്ഞു. 

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.