പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടു.

പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടു.

പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ബി​എ​സ്‌എ​ഫ് (​ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ്) ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടു. ഫി​റോ​സ്പു​ര്‍ സെ​ക്ട​റി​ലെ വാ​ന്‍ അ​തി​ര്‍​ത്തി​യി​ലാണ് ചൈ​നീ​സ് നി​ര്‍​മ്മി​ത ഡ്രോ​ണ്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് 300 മീ​റ്റ​റും അ​തി​ര്‍​ത്തി വേ​ലി​യി​ല്‍ നി​ന്ന് 150 മീ​റ്റ​റും അ​ക​ലെ വ​ച്ചാ​ണ് ക​റു​ത്ത നി​റ​മു​ള്ള ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ട​ത്. നാ​ല് പ​വ​ര്‍ ബാ​റ്റ​റി​ക​ളു​ള്ള ഈ ​ഡ്രോ​ണി​ന് ഏ​ക​ദേ​ശം 23 കി​ലോ​ഗ്രാം ഭാ​ര​വും ഏ​ക​ദേ​ശം 10 കി​ലോ വ​ഹി​ക്കാ​നും ക​ഴി​യും. എ​ന്നാ​ല്‍ മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധ​ങ്ങ​ള്‍, വെ​ടി​മ​രു​ന്ന് തു​ട​ങ്ങി​യ വ​സ്തു​ക്ക​ളൊ​ന്നും ഡ്രോ​ണി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ബി​എ​സ്‌എ​ഫ് അ​റി​യി​ച്ചു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.