തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂര മര്‍ദ്ദനം

തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂര മര്‍ദ്ദനം

തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂര മര്‍ദ്ദനം.
ചിയ്യാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദ്ദനമേറ്റത്. അമല്‍ പെണ്‍സുഹൃത്തുമായി ബൈക്കില്‍ അതിവേഗത്തില്‍ വരികയായികുന്നു. പെട്ടെന്ന് ബൈക്ക് റോഡിലേയ്ക്ക് തെന്നി വീണു. ചോദിക്കാനെത്തിയ നാട്ടുകാരോട് അമല്‍ എതിര്‍ത്ത് സംസാരിച്ചതോടോെയാണ് സ്ഥലത്തുണ്ടായിരുന്ന ഡേവിസ് അമലിന്റെ തലയ്ക്ക് കല്ലെറിഞ്ഞത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആന്റോ എന്നയാള്‍ അമലിനെ നിലത്ത് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അമല്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മര്‍ദ്ധിച്ചെന്ന് വിദ്യാര്‍ത്ഥി. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒല്ലൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.