ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ട​ണ​മെന്ന് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജ്ജി സുപ്രീം കോ​ട​തി തള്ളി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ട​ണ​മെന്ന് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജ്ജി സുപ്രീം കോ​ട​തി തള്ളി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ട​ണ​മെന്ന് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജ്ജി സുപ്രീം കോ​ട​തി തള്ളി. കേ​സി​ല്‍ പു​തി​യ ചി​ല തെ​ളി​വു​ക​ള്‍ കൂ​ടി ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ​ദീ​പ് ഗു​പ്ത വാ​ദി​ച്ച​ത്.
സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ചൂ​ണ്ടി​ക്കാ​ട്ടി പു​തി​യ തെ​ളി​വു​ക​ള്‍ വി​ചാ​ര​ണക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നി​ല്ല. ഇതിനാല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം ഫെ​ബ്രു​വ​രി 14- ല്‍ ​നി​ന്നും നീ​ട്ട​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.