പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ‘യു​വ’ പ​ദ്ധ​തി​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ‘യു​വ’ പ​ദ്ധ​തി​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം.

സ്വാ​ത​ന്ത്ര്യ വാ​ര്‍ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ യു​വ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യു​വ പ​ദ്ധ​തി (പി.​എം.​യു​വ മെ​ന്‍റ​ര്‍ഷി​പ്​ സ്‌​കീം) യി​ലേ​ക്കാ​ണ് ക​ര്‍ണാ​ട്ടി​ക് സം​ഗീ​ത​ജ്ഞ​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ നെ​ടു​മ​ങ്ങാ​ട്​ സ്വ​ദേ​ശി ജെ.​എ​സ്. അ​ന​ന്ത​കൃ​ഷ്ണ​ൻ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 22 ഭാ​ഷ​ക​ളി​ലാ​യി പ​തി​നാ​റാ​യി​ര​ത്തോ​ളം എ​ന്‍ട്രി​ക​ളി​ല്‍നി​ന്ന് 75 യു​വഎ​ഴു​ത്തു​കാ​രെ​യാ​ണ് ഇ​തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
അ​ന​ന്ത​കൃ​ഷ്ണന്റെ ‘ദേ​ശീ​യ​ത​യും സം​ഗീ​ത​വും’ എ​ന്ന വി​ഷ​യ​ത്തെക്കുറിച്ചുള്ള പ്ര​ബ​ന്ധ​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന്​ അ​ര്‍ഹ​മാ​യ​ത്. കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഗ​വേ​ഷ​ക​നാ​ണ് അ​ന​ന്ത കൃ​ഷ്ണ​ന്‍. നെ​ടു​മ​ങ്ങാ​ട് കൊ​റ്റാ​മ​ല ജ്യോ​തി നി​വാ​സി​ല്‍ എ. ​സു​രേ​ഷ് കു​മാ​റി‍െന്‍റ​യും എ​സ്. ജ്യോ​തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ, കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ന​ല്‍ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​കാ​ര്‍ത്തി​ക.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.