തിരുവനന്തപുരത്ത് പോലീസിനുനേരെ മദ്യപാനികളുടെ ആക്രമണം

തിരുവനന്തപുരത്ത് പോലീസിനുനേരെ മദ്യപാനികളുടെ ആക്രമണം

തിരുവനന്തപുരത്ത് പോലീസിനുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. ശിങ്കാരത്തോപ്പ് കോളനിയിലാണ് മദ്യപസംഘം പോലീസിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ ഫോര്‍ട്ട് സിഐ ജെ. രാകേഷിന് തലയ്ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടാക്കിയവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ സിഐ യെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ആക്രമിച്ച സംഘം ഓടി രക്ഷപെട്ടു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.