കെ ​റെ​യി​ല്‍ വി​ജ്ഞാ​പ​നത്തെക്കുറിച്ച് തെറ്റിദ്ധാരണവേണ്ടെന്ന് റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍

കെ ​റെ​യി​ല്‍ വി​ജ്ഞാ​പ​നത്തെക്കുറിച്ച് തെറ്റിദ്ധാരണവേണ്ടെന്ന്  റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍

കെ ​റെ​യി​ല്‍ വി​ജ്ഞാ​പ​നം ഒരു സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍.
വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച്‌ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ആ​വ​ശ്യ​മി​ല്ലെന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ പു​തി​യ​താ​യി ഒ​ന്നു​മി​ല്ലെന്നും ഭൂ​മി ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നിലവിൽ ആ​ളു​ക​ള്‍ ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ല. സാ​മൂ​ഹ്യ ആ​ഘാ​ത​പ​ഠ​നം ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ഭൂ​മി ഏ​റ്റെ​ടു​ക്കുന്നത് ആരംഭിക്കുകയുള്ളുവെന്നും . തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.