കൊ​ച്ചി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തിരിതെളിഞ്ഞു.

കൊ​ച്ചി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തിരിതെളിഞ്ഞു.

കൊ​ച്ചി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. സ​രി​ത തീ​യ​റ്റ​റി​ല്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ച​ല​ച്ചി​ത്ര മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ചടങ്ങിൽ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാനും സാ​ഹി​ത്യ​കാ​ര​ന്‍ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍ മു​ഖ്യാ​തി​ഥി​യുമാ​യി​രു​ന്നു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ച​ല​ച്ചി​ത്ര മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്രേം​കു​മാ​ര്‍, അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു ച​ക്ര​വ​ര്‍​ത്തി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. സ​രി​ത, സ​വി​ത, ക​വി​ത തീ​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ല്‍ 26-ാമ​ത് ഐ​എ​ഫ്‌എ​ഫ്കെ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ 70ഓ​ളം ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.