എം.ജി. യില്‍ തൊഴി ല്‍ മേള

എം.ജി. യില്‍ തൊഴി ല്‍ മേള
മഹാത്മാഗാന്ധി സർവ്വ കലാശാലയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷന്‍ & ഗൈഡ്സ് ബ്യുറോയുടെയും, കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡല്‍ കരിയര്‍ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27 ന് സര്വ്വികലാശാല ക്യാമ്പസ്സില് ‘ബ്രൈറ്റ് മൈന്‌്സ സ് 2022’ മെഗാ തൊഴില്‍ മേള നടത്തുന്നു. ബാങ്കിങ്, ഇന്ഷുറൻസ്, മാനേജ്‌മെന്റ്. സയൻസ്, കൊമേഴ്‌സ്, എഡ്യുക്കേഷന്‍, ഐ.ടി, മറ്റ് എഞ്ചിനീയറിംഗ് ശാഖകള്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാര്ക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്ള ഉദ്യോഗദായകര്‍ പങ്കെടുക്കും.  തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിരുദവും ഡിപ്ലോമയും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്ത്ഥിബകള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള, മോഡല്‍ കരിയര്‍ സെന്റര്‍ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്ക്ക്  0481-2731025, 2563451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.