ബിവറേജസ് ഷോപ്പുകള്‍ ഇന്നുരാത്രി ഏഴിന് അടയ്ക്കും
അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് ബിവറേജസ് ഔറ്റ്ലെറ്റുകള്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് അടയ്ക്കും. ഒക്ടോബര്‍ ഒന്ന്, ഗാന്ധിജയന്തി ദിവസങ്ങളിലെ അവധികള്‍ക്കുശേഷം തിങ്കളാഴ്ച തുറക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലും വെയര്‍ഹൗസുകളിലും കണക്കെടുപ്പ് നടക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona