ജാതി സംവരണം അവസാനിപ്പിക്കണം ജി സുകുമാരന്‍ നായര്‍

ജാതി സംവരണം അവസാനിപ്പിക്കണം ജി സുകുമാരന്‍ നായര്‍

ജാതി സംവരണം അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് എന്‍എസ്എസ്. സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ ആനുകൂല്യം നേടുന്നുവെന്ന് ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ഏത് ജാതിയില്‍ പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണം. ഇപ്പോള്‍ 10 ശതമാനം, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോള്‍ സംവരണവിരോധികള്‍ എന്ന് വിളിക്കുന്നവര്‍ ഭാവിയില്‍ മാറ്റി പറയുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.