മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനായി വിചാരണക്കോടതിയില്‍ ഹാജരായി
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജു വാര്യര്‍ വിചാരണക്കോടതിയില്‍ ഹാജരായി. ഡിജിറ്റല്‍ തെളിവിന്റെ ഭാഗമായ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് കൊച്ചിയിലെ വിചാരണക്കോടതിയില്‍ മഞ്ജുവിനെ വിസ്തരിക്കുന്നത്.
മഞ്ജുവിനെ വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും വിസ്താരത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright
Tags :
august 27