ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്‌, എം.​ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റി​ൽ 

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്‌, എം.​ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റി​ൽ 
തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെയ്തത്. ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്. ശി​വ​ങ്ക​റി​നെ ബു​ധ​നാ​ഴ്ച രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
കൊ​ച്ചി ഇ​ഡി ഓ​ഫീ​സി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി വ​രെ നീ​ണ്ടു. തി​ങ്ക​ളാ​ഴ്ച​യും ശി​വ​ശ​ങ്ക​റെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ പ​ണം ലൈ​ഫ് മി​ഷ​ന്‍ കോ​ഴ ക​ള്ള​പ്പ​ണ​മാ​ണെ​ന്ന മൊ​ഴി​ക​ളി​ലാ​ണ് ഇ​ഡി ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ശി​വ​ശ​ങ്ക​ർ സ​ഹ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്.
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.