പന്തളത്ത് ആറ് കടകളില്‍ മോഷണം

പന്തളത്ത് ആറ് കടകളില്‍ മോഷണം

പന്തളം കുളനട ഗവ. ആശുപത്രിക്ക് സമീപം എം സി റോഡില്‍ ആറ് കടകളില്‍ മോഷണം.തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

ഗ്യാലക്‌സി മെഡിക്കല്‍സ്, മഹാദേവ, അമ്യത, പവിത്രം സ്റ്റേഷനറി കടകള്‍, എവര്‍ഗ്രീന്‍ ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ ഓട് പൊളിച്ച് ഇറങ്ങിയാണ് മോഷണം നടത്തിയത്.

പന്തളം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പത്തനംതിട്ടയില്‍ നിന്നും വിരല്‍ അടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.