‘ പെന്‍ഡുലം ‘ ജൂണ്‍ 16-ന് പ്രദര്‍ശനത്തിനെത്തും

‘ പെന്‍ഡുലം ‘ ജൂണ്‍ 16-ന് പ്രദര്‍ശനത്തിനെത്തും

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
‘ പെന്‍ഡുലം ‘ ജൂണ്‍ പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു.
സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലൈറ്റ് ഓണ്‍ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ,
ലിഷ ജോസഫ് , ബിനോജ് വില്ല്യ,മിഥുന്‍ മണി മാര്‍ക്കറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.
സമീര്‍ ബിന്‍സി,ടിറ്റോ പി പാപ്പച്ചന്‍,ലിഷ ജോസഫ് എന്നിവരുടെ വരികള്‍ക്ക് ജീന്‍ സംഗീതം പകരുന്നു. കോ പ്രൊഡ്യൂസര്‍-
അഖില്‍ ഇറക്കില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അരുണ്‍ പ്രസാദ് ഏ പി, ബിജു അലക്‌സ്,ലൈന്‍ പ്രൊഡ്യൂസര്‍-പോള്‍ ജോര്‍ജ്ജ്,ജോസ് ലാസര്‍, ശ്രീഹരി കെ മാരാര്‍,എഡിറ്റര്‍-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍, പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സൈമണ്‍,അസിസ്റ്റന്റ് ഡയറക്ടര്‍-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം, ശ്രീജയ്,ആതിര കൃഷ്ണന്‍-ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണു ഗോപാല്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.