പ്ലസ് വണ്‍ ഏകജാലക പ്രവേശനം, ട്രയല്‍ അലോട്ട്മെന്റ് ഫലം ഇന്ന്

പ്ലസ് വണ്‍ ഏകജാലക പ്രവേശനം, ട്രയല്‍ അലോട്ട്മെന്റ് ഫലം ഇന്ന്

വൈകിട്ട് 4 മണി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്മെന്റ് ഫലം അറിയാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

ജൂണ്‍ 15 ന് വൈകിട്ട് 5 മണിവരെയാണ് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനുള്ള സമയം. ആദ്യ അലോട്ട്മെന്റിന് മുന്‍പായി അപേക്ഷയില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന അവസരം കൂടിയാണ് ഇത്. 4,58,773 പേരാണ് ഇതുവരെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.