തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) പരിശോധന
പൊന്മുടിയുടെ ചെന്നൈയിലെയും വിലുപ്പുറത്തെയും വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. സമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് പ്രാധമിക റിപ്പോര്‍ട്ട്.
ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മന്ത്രി പൊന്മുടി ഇത് ‘പ്രതികാര നടപടി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആക്രമിക്കുകയാണ് എന്നും അദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെന്തിലിനെ കസ്റ്റഡിയിലെടുത്തത്.
Photo Courtesy : Google/ images are subject to copyright