അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലവിധി

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലവിധി

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ പരമാവധി ശിക്ഷയ്ക്കുള്ള സൂറത്ത് കോടതിയുടെ വിധി സുപ്രീകോടതി സ്റ്റേ ചെയ്തു. സ്റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജ്ജിയിൻമേലാണ് ഈ വിധി. അസാധാരണ സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ സ്റ്റേ നല്കാൻ പറ്റുകയുള്ളു എന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം തിരിച്ചുലഭിക്കാൻ സാധ്യതയുണ്ട്. ഇരുവിഭാഗങ്ങളുടെയും വാധം കേട്ടതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

Photo Courtesy : Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.