കോഴിക്കോട് എൻഐടിയിൽ പ്രഫസറെ പൂർവ്വവിദ്യാർഥി കുത്തി
മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു. എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രഫസർ ജയചന്ദ്രനെ ഓഫിസിൽ വച്ച് പൂർവ്വവിദ്യാർഥിയാണ് കുത്തിയത്. ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന ഐഐടിയിലെ വിദ്യാർഥി ആയിരുന്ന ആളാണ് കുത്തിയത്.ഇയാളെ കസ്റ്റഡിയിൽ എടുത്തു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Photo Courtesy: Google/ images are subject to copyright